Image

മലയാളികളുടെ മനം കീഴടക്കാൻ Skilsss ഇനി കേരളക്കരയിലും.....

കഴിവുകളിൽ  നമ്മൾ മലയാളികളെ വെല്ലാൻ മറ്റൊരു നാട്ടുകാർക്കും ആകില്ല. എന്നാൽ ഈ കഴിവുകൾ നമ്മൾ വേണ്ടതുപോലെ  ഉപയോഗിക്കാറുണ്ടോ?  നമ്മുടെ കൊച്ചു കൊച്ചു കഴിവുകൾ മികച്ച രീതിയിൽ പുറത്തുകൊണ്ടുവരുവാനുള്ള അവസരങ്ങൾ നമുക്ക് ലഭിക്കാറുണ്ടോ? ഇനി അത്തരം അവസരങ്ങൾ നിങ്ങളുടെ കൈയെത്തും ദൂരത്ത് തന്നെ, Skilsss-ലൂടെ.

 

നല്ലൊരു ജോലിക്കായി നെട്ടോട്ടമോടുന്നതിനിടയിൽ  ചിലപ്പോഴൊക്കെ  നമ്മളിലെ കഴിവുകൾ നമ്മൾ കാണാതെ പോകാറുണ്ട്. കഴിവുകളെ കുറിച്ച് ധാരണ ഉണ്ടെങ്കിൽ പോലും അവ നല്ലൊരു വരുമാനമാർഗമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പലപ്പോഴും നമ്മൾക്ക് അറിയാറില്ല. അവിടെയാണ് Skilsss നമുക്ക് സഹായകരമാകുന്നത്.

 

അവരവരുടെ പരിസരപ്രദേശങ്ങളിലോ, മറ്റു സ്ഥലങ്ങളിലുമൊക്കെയുള്ള അവരവരുടെ കഴിവിനിണങ്ങിയ ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന Skilsss ആപ്പ്  ഇതിനോടകം അനേക ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു വൻ ജനപ്രീതിയാൽ മുന്നേറി കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന നഗരങ്ങളിലെല്ലാം ഒട്ടേറെ ഉപഭോക്താക്കളുമായി Skilsss മുൻപോട്ടു പോകുന്നു.

 

വർധിച്ചുവരുന്ന ചെറുകിട സംരംഭകർക്ക്‌ തന്നെ ആണ് ഈ ആപ്പ് ഏറെ പ്രയോജനം. വീടുകളിൽ ഉല്പാദിപ്പിക്കുന്ന സോപ്പ്, കരകൗശല വസ്തുക്കൾ, കുടകൾ, ബാഗുകൾ, മത്സ്യ വ്യവസായം തുടങ്ങിയവ ഒക്കെയും വിൽക്കാനും വാങ്ങാനും  അതുവഴി നല്ലൊരു സമ്പാദ്യം ഉണ്ടാക്കാനും ഉള്ള നല്ലൊരു ആപ്പ് ആണ് Skilsss. Skilsss-ന്റെ മാർക്കറ്റ് പ്ലേയ്സ്  ഉപയോഗിച്ച് നിരവധി ആളുകൾ വ്യത്യസ്ത ഉത്പന്നങ്ങൾ വളരെ എളുപ്പത്തിൽ വിൽക്കുകയും അതുപോലെതന്നെ നല്ല സാധനങ്ങൾ ന്യായവിലക്ക് ഇടനിലക്കാർ ഇല്ലാതെതന്നെ വാങ്ങിക്കുകയും ചെയ്യുന്നു..

 

ഈ tech യുഗത്തിൽ മറ്റൊരു ആപ്പിനും അവകാശപ്പെടാനാകാത്ത വളരെ വലിയൊരു മുന്നേറ്റമാണ് Skilsss നേടിയെടുത്തിരിക്കുന്നത്. നമ്മുടെ ദൈന്യംദിന ജീവിതത്തിൽ ഏറെ ആവശ്യം വരുന്ന ജോലിക്കാരായ ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, തുടങ്ങിയ  ആളുകളെ കണ്ടെത്തുവാൻ  ഈ ആപ്പിലൂടെ സാധ്യമാകുന്നതാണ്. നിങ്ങളുടെ ആവിശ്യങ്ങൾക്കു യോജിച്ച, മികച്ച കഴിവുള്ള തൊളിലാളികളെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ Skilsss  വഴി സാധിക്കുന്നു. ഇതുവഴി തൊഴിലാളികൾക്ക്  മികച്ചൊരു  തൊഴിലവസരവും അതുപോലെതന്നെ ഉപഭോക്താകൾക്ക് മികച്ച തൊഴിലാളികളെയുമാണ് Skilsss-ലൂടെ ലഭിക്കുന്നത്.

 

ഉത്പന്നങ്ങൾ എത്ര മികവുറ്റതാണെങ്കിലും അവ ഒരു വിജയമാകുന്നതിൽ  പരസ്യങ്ങളുടെ സ്ഥാനം വളരെ വലുതാണ്. ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക്  എത്താൻ  പരസ്യങ്ങൾ വലിയൊരു പങ്കുവഹിക്കുന്നു. നിങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ  Skilsss-ലും മികച്ച ഒരു പ്ലാറ്റഫോം വേറെയില്ല. യാതൊരുവിധ നിരക്കുകളും ഇല്ലാതെ തികച്ചും സൗജന്യമായി നിങ്ങളുടെ പരസ്യങ്ങൾ വളരെ എളുപ്പത്തിൽ Skilsss-ലൂടെ പ്രസിദ്ധീകരിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ബിസിനസ് സംരംഭകരുടെ പ്രീയപ്പെട്ട ഒരു വേദിയായി Skilsss മാറിയിരിക്കുന്നു .

       

 

നിങ്ങൾക്കൊരു നല്ല പാചക വിദഗ്ദ്ധനെയോ, മെക്കാനിക്കിനെയോ ,നല്ലൊരു അധ്യാപകനെയോ, വീട്ടു ജോലിക്കാരെയോ ആവശ്യമാണെങ്കിൽ Skilsss-ലൂടെ അവരെ കണ്ടെത്താവുന്നതാണ്. പുസ്തകങ്ങൾ തർജ്ജിമ ചെയ്യാനും, മികച്ച എഴുത്തുകാരെ കണ്ടെത്താനുമൊക്കെ Skilsss സഹായിക്കുന്നു .

കനേഡിയൻ ഗവൺമെന്റിനായി ആപ്പുകളും കൺസൾട്ടിംഗും വികസിപ്പിക്കുന്ന Baanet IT INC എന്ന കനേഡിയൻ കമ്പനിയാണ് Skilsss വികസിപ്പിച്ചെടുത്തത്‌. 10 വർഷത്തിലേറെയായി ബിസ്സിനസ്സ് നടത്തുന്ന സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള കോർപറേഷൻ ആണിത്. ഉടമ മലയാളി ആയതുകൊണ്ട്തന്നെയാണ് ഈ ആപ്പ് ആദ്യം മലയാളികൾക്കായാണ്  വിപണിയിലിറക്കിയത്. കേരളത്തിലെ ജനങ്ങളുടെ മികച്ച പ്രതികരണം കാരണം Skilsss ഇന്ന് ലോകമെമ്പാടുമായി പ്രകാശനം ചെയ്തിരിക്കുന്നു.

കണ്ടു പഴകിയ പല ആപ്പുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് Skilsss. ഉപഭോക്താക്കളെ സേവനദാതാക്കന്മാരുമായി ബന്ധിപ്പിക്കാനും, അതുപോലെതന്നെ സ്വന്തം കഴിവുകൾ മിനുക്കി എടുക്കാനും അതുവഴി പണം സമ്പാദിക്കാനുമുള്ള  മികച്ച മാർഗ്ഗമായി മാറിയിരിക്കുകയാണ് Skilsss. ദൈനംദിന ജീവിതത്തിലെ ഏതൊരു ആവിശ്യങ്ങളും നിറവേറ്റാൻ നമ്മുടെ വീട്ടിലെ ഒരു അംഗത്തെപോലെ Skilsss ഇന്ന് നിങ്ങളോടൊപ്പം ഉണ്ട് .

 

സ്വന്തം കഴിവുകൾ തിരിച്ചറിയാൻ കഴിയാതെ അല്ലെങ്കിൽ അവ വേണ്ടരീതിയിൽ ഉപയോഗിക്കാൻ അവസരങ്ങൾ ലഭിക്കാതെപോയ വീട്ടമ്മമാർക്കുമൊക്കെ Skilsss ഉപകാരപ്രദമാണ്. നന്നായി പാചകം ചെയ്യുന്ന, അടിപൊളി അച്ചാർ ഇടുന്ന, രുചികരമായ കേക്ക് ഉണ്ടാക്കുന്ന, വീട്ടിൽ സോപ്പ്, മെഴുകുതിരി തുടങ്ങിയവ ഉണ്ടാക്കുന്നവർ ആണോ?  നിങ്ങളുടെ ഉത്പ്പന്നങ്ങൾ Skilsss-ലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കൂ, മികച്ച ഒരു വരുമാനമാർഗം നിങ്ങളുടെ വീട്ടിലുരുന്നുകൊണ്ടുതന്നെ നേടൂ. അതുപോലെ നിങ്ങളുടെ വീട്ടിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ, കോഴിമുട്ട മുതലായവ എല്ലാം പരസ്യം ചെയ്യാം. സൗജന്യമായി! അതുവഴിയും നിങ്ങൾക്ക് വരുമാനമുണ്ടാക്കാൻ കഴിയുന്നു. നിങ്ങൾ നല്ലൊരു എഴുത്തുകാരിയോ, നന്നായി ചിത്രം വരയ്ക്കുന്ന ആളോ ആണെങ്കിൽ  നിങ്ങളുടെ കഴിവിനിണങ്ങിയ തൊഴിലുകൾ കണ്ടെത്താനും നിങ്ങളുടെ കലാസൃഷ്ടികൾ ആവശ്യമുള്ളവരെ കണ്ടെത്തി വിൽക്കുവാനുമുള്ള മികച്ച മാർഗ്ഗമാണ്‌ Skilsss. വീട്ടിൽ ഒതുങ്ങി ഇരിക്കാതെ വീട്ടുകാര്യങ്ങളോടൊപ്പം നല്ലൊരു സമ്പാദ്യവും ഇനി Skilsss വഴി ഉണ്ടാക്കാം.

 

ഒരു ആപ്പ് എന്നതിലുപരി ഒരു കൂട്ടായ്മയാണ് Skilsss. ഒരു കൂട്ടം ആളുകൾ തങ്ങളുടെ സ്വപ്‌നങ്ങൾ പങ്കുവെക്കുന്ന ഒരു കൂട്ടായ്മ. ഈ കൂട്ടായ്മയിലേക്ക്  ആകർഷകമായ പല മത്സരങ്ങളും Skilsss നിങ്ങൾക്കായി ഒരുക്കുന്നു. നിങ്ങളുടെ സേവനങ്ങൾ നിരീക്ഷിക്കുകയും, അതിൽ മികച്ച വരുമാനം നേടിയവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു.  Skilsss-ന്റെ ഉപഭോക്താക്കൾക്കും ഉണ്ട് സമ്മാനങ്ങൾ. ആളുകൾക്ക് പങ്കെടുക്കാനായി video contest, photo contest പോലെ രസകരമായ പല മത്സരങ്ങളും ഞങ്ങൾ നടത്തുന്നു. അങ്ങനെ വരുമാനത്തോടൊപ്പം ആകർഷകമായ സമ്മാനങ്ങൾ നേടാനുമുള്ള വേദിയായി മാറുകയാണ് Skilsss.

 

ജോലിഭാരം ഒട്ടുംതന്നെ ഇല്ല എന്നതാണ് skilsss-ന്റെ മറ്റൊരു പ്രേത്യേകത. നിങ്ങളുടെ ജോലികൾ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് ചെയ്തു തീർക്കാവുന്നതാണ്. എത്ര സമയം വേണമെങ്കിലും നിങ്ങൾക്ക് Skilsss-ൽ  ജോലി  ചെയ്യാം. നിങ്ങളുടെ മുകളിൽ ഒരു മേലധികാരി ഇല്ലാത്തതിനാൽ ടെൻഷൻ ഇല്ലാതെ നിങ്ങൾക്ക് ജോലിചെയ്യാവുന്നതാണ്. നിങ്ങൾ നൽകുന്ന സേവങ്ങൾക്ക് നിങ്ങൾ നിശ്ചയിക്കുന്ന നിരക്ക് നിങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും  ഈടാക്കാവുന്നതുമാണ്.

 

"എങ്ങനെ തുടങ്ങണം?, എന്തു ചെയ്യണം?" എന്നോർത്ത്  വിഷമിച്ചു നിൽക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ വേദിയാണ് Skilsss എന്ന് ഒരു മടിയും കൂടാതെ പറയാം. തുടക്കക്കാരായ ഒട്ടനവധി ആളുകൾ ഇന്ന് Skilsss-ന്റെ ഭാഗമാണ്. നിങ്ങളുടെ പശ്ചാത്തലം നോക്കാതെ നിങ്ങളുടെ കഴിവുകളിൽ വിശ്വാസമേകി ഇനി Skilsss നോടൊപ്പം യാത്ര തുടങ്ങാം.

 

നിരവധി ആളുകൾ തങ്ങൾക്കാവിശ്യമായ കാര്യങ്ങൾ തിരയുവാൻ Skilsss ഉപയോഗിക്കുന്നു. പഴയ സാധനങ്ങൾ നിങ്ങളുടെ വീടുകളിൽ ഒരു ബാധ്യത ആയെങ്കിൽ വളരെ എളുപ്പത്തിൽ അവ വിൽക്കാവുന്നതുമാണ്. കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങാൻ Skilsss മാർക്കറ്റ് പ്ലേയ്സിൽ നോക്കാവുന്നതാണ്.

 

നിങ്ങളുടെ വിദ്യാഭ്യാസം എന്തും ആയിക്കോട്ടെ, Skilsss-ൽ അതൊന്നും ഒരു പ്രശ്നമേ അല്ല. മറ്റൊരാൾക്ക് ആവിശ്യമായ  ഒരു വൈദഗ്ത്യം നിങ്ങൾക്കുണ്ടെങ്കിൽ അവരുടെ ആവിശ്യങ്ങൾ നിറവേറ്റാൻ നിങ്ങളുടെ കഴിവുകൾക്ക് സാധിക്കുമെങ്കിൽ Skilsss വഴി പണം സമ്പാദിക്കാം. ടെക് രംഗത്ത് വൈദഗ്ദ്ധ്യം ഇല്ലാത്ത പല ആളുകളും തങ്ങളുടെ സംരംഭം ആരംഭിക്കുവാനും മികച്ച വരുമാനം നേടുവാനും ഇന്ന് Skilsss ഉപയോഗിക്കുന്നു. വിദ്യാഭ്യാസം നിങ്ങളുടെ കഴിവിന്റെ അളവുകോലാകാതെ ഉള്ള കഴിവുകൾ ഉപയോഗിച്ച് പണം സമ്പാദിക്കാൻ Skilsss നിങ്ങളെ സഹായിക്കും.

നിങ്ങളിലെ കഴിവുകൾ ആരും കാണാതെ പോകുന്നു എന്ന് പരാതി ഉള്ളവരാണോ നിങ്ങൾ?  ഇനി നിങ്ങൾക്ക് ഞങ്ങളോടൊപ്പം കൂടാം. നാനാവിധ ഭാഗങ്ങളിൽ നിന്നും   Skilsss എന്ന ഈ ആപ്പ് ഇന്ന് ഇത്രയും വളർന്നെങ്കിൽ അത് ഞങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന സംതൃപ്തി ഒന്നുകൊണ്ടു മാത്രം ആണ്. പലതരത്തിലുള്ള ഓൺലൈൻ ആപ്പുകൾ ഇന്ന് സജീവമാണെങ്കിലും ഉപഭോക്താക്കളുമായി ഇത്രയും ചേർന്ന് നിൽക്കുന്ന മറ്റൊരു ആപ്പ് വേറെ ഇല്ല.

നിങ്ങളിലെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം നല്ലൊരു വരുമാനമാർഗംകൂടിയാണ്  Skilsss വാഗ്ദാനം ചെയ്യുന്നത്. കേരളത്തിലെ കുടുംബശ്രീ കൂട്ടായ്മ വഴി തുടങ്ങിയ ചെറുകിട വനിതാ സംരംഭങ്ങൾക്കും മറ്റു ചെറുകിട സംരംഭങ്ങൾക്കും ഏറെ ഉപകാരപ്രദം ആണ് Skilsss. ഉത്‌പന്നങ്ങൾ പരസ്യം ചെയുക വഴി കൂടുതൽ ആളുകളിലേക്ക്‌ അവ എത്തിക്കാനും, കൂടുതൽ വിറ്റുവരവ് ഉണ്ടാകാനും, പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സഹായിക്കുന്നു. തൊഴിൽ അന്വേഷിച്ചു പല നാടുകളിലും പോയി നിരാശരായി മടങ്ങിവന്നവർക്ക് പെട്ടെന്നുതന്നെ ജോലികൾ കണ്ടെത്താൻ Skilsss സഹായിക്കുന്നു.

നിങ്ങളുടെ കയ്യിൽ ഒരു സ്മാർട്ഫോൺ മാത്രം ഉണ്ടായാൽ മതി, തൊഴിലുകൾ  ഇനി നിങ്ങളുടെ കൈകൾക്കുള്ളിലാണ്. ഇനി എല്ലാവർക്കും അവരുടെ ഇഷ്ട്ടപ്പെട്ട തൊഴിൽ ചെയ്തു വരുമാനം നേടാം. ഉപഭോക്താക്കൾക്ക് വിദഗ്ദ്ധരായ തൊഴിലാളികളുടെ സേവനങ്ങളും ലഭ്യമാക്കാം. ചെറിയ സംരംഭങ്ങളിൽ നിന്നും വൻകിട ബിസിനസ് സംരംഭങ്ങളിലേക്കു മുന്നേറാം Skilsss-ലൂടെ.

നിങ്ങളുടെ കഴിവുകൾ കണ്ടെത്തൂ വരുമാനം Skilsss ഉറപ്പുനൽകുന്നു…….